Thu. Mar 6th, 2025

Author: TWJ മലയാളം ഡെസ്ക്

മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്, അറസ്റ്റ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടു പ്രവർത്തകരെ പോലീസ്…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം വാഗ്ദാനം…

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാല്‍ എന്നിവർ സമിതിയിൽ

തിരുവനന്തപുരം: സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ സാംസ്‌കാരിക ക്ഷേമനിധി…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ…

ജോലിഭാരം; ഉറങ്ങിയിട്ട് 45 ദിവസമായി, യുവാവ് ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.  ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ ആവശ്യപ്പെട്ട് മേലുദ്യോ​ഗസ്ഥർ രണ്ട്…

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ബെയ്റൂട്ട്: ലെബനനിൽ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട്.  സൈന്യം അതിർത്തി കടന്ന്  ലെബനനുള്ളിലെത്തി. ആക്രമണം നടത്തുക ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വെച്ചായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്…

നേപ്പാളിൽ പ്രളയം കവർന്നത് 209 ജീവനുകൾ; ഇനിയും കണ്ടെത്താനുണ്ട് 29 പേരെ

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട…

മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നൽകി കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.…

ശിശുഭവനിൽ ആർഎസ് വൈറസ് ബാധ; നാലു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ആർഎസ് വൈറസ് ബാധ. രോഗം ബാധിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ നില ഗുരുതരമാണ്.…

പീഡനക്കേസിൽ സിദ്ദിഖിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം…