അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി
ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന്…
ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന്…
ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്ഥാന്‍(109), അഫ്ഗാനിസ്ഥാന്‍(116) എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു ട്ടിണി നിലവാരത്തിലെ…
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻ്റെ ആദ്യനായികയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന്…
ആന്‍ഡമാന്‍ നിക്കോബാറിൻ്റെ ലഫ്. ജനറലായ ദേവേന്ദ്രകുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോർട്ട്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണർ സ്ഥാനത്തുനിന്ന് മാറ്റി മറ്റൊരു പദവി നല്‍കുമെന്ന് സൂചനകൾ. കേരള…
തൃശൂര്‍: ഡയറി എഴുതിയില്ലെന്ന പേരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ…
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവത്തെക്കുറിച്ച്…
നയതന്ത്ര സംഘർഷത്തിൻ്റെ ഉത്തരവാദിത്തം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേതാണെന്ന് ഇന്ത്യയുടെ കുറ്റപ്പെടുത്തൽ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘർഷത്തിന്…
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തേക്കും. പി പി ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ…
2018-ൽ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന മുന്നറിപ്പാണ് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി ആദ്യം നല്‍കിയത് ത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.…