സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്, അപകടം കൊച്ചിയിൽ
കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി…