Sat. Mar 1st, 2025

Author: TWJ മലയാളം ഡെസ്ക്

മന്ത്രിമാറ്റം; എൻസിപിയിൽ അതൃപ്തി, മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വൈകുന്നതിൽ എൻസിപിയിൽ അതൃപ്തി. എൻസിപി സംസ്ഥാനാധ്യക്ഷൻ പി സി ചാക്കോയ്ക്കു പിന്നാലെ, മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ തോമസ്…

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധിക്ക് തൽക്കാലം സ്റ്റേയില്ല, സംസ്ഥാന സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം…

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും

കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ഒപ്പം വന്നിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ രാഹുൽ ​ഗാന്ധി…

കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കീഴ്പടം കുമാരൻ നായരുടെ…

ബെംഗളൂരുവിൽ മഴ; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് അവധി

ബെംഗളൂരു: മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ…

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക.…

‘വിറ്റ്‌നസ്’; സാക്ഷി മാലിക്കിന്റെ ‘സാക്ഷ്യം’

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് സ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച…

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

ന്യൂഡൽഹി: റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി…

ബാബാ സിദ്ദീഖി വധം: സൽമാൻഖാൻ തൻ്റെ സുരക്ഷ കുത്തനെ ഉയർത്തി

ന്യൂഡൽഹി: സൽമാൻഖാൻ്റെ സുഹൃത്തും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന ബാബാ സിദ്ദീഖിയുടെ വധത്തിന് പിന്നാലെ സൽമാൻ ഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി. ലോറൻസ് ബിഷ്‌ണോയി സംഘമാണ് ബാബാ സിദ്ദീഖിയുടെ…

ബലാത്സംഗ കേസ്; സിദ്ദിഖിൻ്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. കേസിൽ ഇടക്കാല ജാമ്യം തുടരും. പോലീസ്…