Tue. Jul 15th, 2025

Author: Lakshmi Priya

മാലിന്യനിക്ഷേപം വഴിവക്കിലും നീർച്ചാലുകളിലും

നെ​ടു​മ​ങ്ങാ​ട്: റോ​ഡി​ൽ കോ​ഴി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​യി മാ​റു​ന്നു. വ​ഴി​വ​ക്കി​ലും വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​ത്​ വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. രാ​ത്രി​യു​ടെ…

ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ജല അതോറിറ്റി ഉപേക്ഷിച്ചു

കുളത്തൂപ്പുഴ: ആദിവാസി മേഖലകളായ കടമാൻകോട്, വടക്കേ ചെറുകര എന്നിവിടങ്ങളിലെ ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ജല അതോറിറ്റി ഉപേക്ഷിച്ചു. ആദിവാസി മേഖലയ്ക്ക് ഇനി ഏകആശ്രയം ജലജീവൻ പദ്ധതി.…

കൂട്ടിക്കലിൽ പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം: കൂട്ടിക്കൽ കൊക്കയാർ മേഖലകളിൽ പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ സാധ്യത കൂടുതലാണെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടി വേണമെന്നുമാണ്…

ചിമ്മിനിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂർ: ചിമ്മിനി പാലിപ്പള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ വനം വകുപ്പിന്റെ…

കാട്ടാനകളെ തുരത്താൻ തേനീച്ചവേലി സ്ഥാപിച്ച് മാട്ടറ ഗ്രാമം

മാട്ടറ: കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച്‌ പിന്തിരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്‌ മാട്ടറ ഗ്രാമം. കർണാടക വനാതിർത്തിയിൽ ജനകീയ സഹകരണത്തിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ച്‌ തേനീച്ച കൃഷി തുടങ്ങി. നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക്‌…

കാസർകോട് ജനറൽ ആശുപത്രിയിൽ കൊതുകുവളർത്തൽ കേന്ദ്രം

കാസർകോട്: ജനറൽ ആശുപത്രിയിലെ മലിനജലം പുറത്തേക്ക് ഒഴുകി പരിസര മലിനീകരണം ഉണ്ടാകുന്നത് തടയാനുള്ള പദ്ധതി നിർമാണം തുടങ്ങിയപ്പോൾ രൂപം കൊണ്ടത് കൊതുകു വളർത്തൽ കേന്ദ്രം. കാസർകോട് വികസന…

ദളിത് ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നീക്കം

ദില്ലി: ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന…

സന്ദേശ് ജിങ്കൻ എടികെയോടൊപ്പം പരിശീലനം ആരംഭിച്ചു

ക്രൊയേഷ്യ വിട്ട ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ എടികെ മോഹൻബഗാനിലേക്ക് തിരികെയെത്തി. താരം എടികെ മോഹൻബഗാനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനു പിന്നാലെ കൊവിഡ് പോസിറ്റീവായ ജിങ്കൻ കഴിഞ്ഞ…

മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ബി ജെ പി എം എൽ എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി 1.30 ഓടെ പാലത്തിൽ നിന്ന്…

കരിപ്പൂർ വിമാനത്താവളം; റൺവേ നീളം കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത…