പാലാ കുറ്റില്ലത്ത് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു
കോട്ടയം: പാലാ കുറ്റില്ലത്ത് ടാങ്കർ ലോറി മറിഞ്ഞു. പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്. ആർക്കും പരിക്കില്ല. ചോർച്ചയില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്ന്…