Tue. Nov 26th, 2024

Author: Lakshmi Priya

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ…

ഫാഫിനു ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമെന്ന് വിരാട് കോഹ്‌ലി

ഫാഫ് ഡുപ്ലെസിസിന് ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഫാഫിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ഡുപ്ലെസിയെ വർഷങ്ങളായി…

മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ സോണിയ…

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ…

ശ്രീശാന്തിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. വളരെയധികം പ്രതിഭാസമ്പന്നനായ ബൗളറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്‍റെ…

ഹിജാബ് വിവാദം യുപിയിലും; വിദ്യാർത്ഥികളെ കോളേജില്‍ പ്രവേശിപ്പിച്ചില്ല

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. അലിഗഢിലെ കോളേജാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കിയത്. അധികൃതര്‍ നിര്‍ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക്…

നാട്ടിലേക്ക് മടങ്ങണമെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി

ന്യൂഡൽഹി: യു​ക്രെ​യ്​​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന ഇ​ന്ത്യ​ൻ വിദ്ദ്യാർത്ഥി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാൻ മോഹം. യു​ക്രെ​യ്​​ൻ​ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കോ​യ​മ്പ​ത്തൂ​ർ തു​ടി​യ​ല്ലൂ​ർ സു​ബ്ര​മ​ണ്യം​പാ​ള​യം സ്വ​ദേ​ശി​യാ​യ സാ​യ്​ നി​കേ​ഷ്​ എ​ന്ന 21കാ​ര​നാ​ണ്…

ആൺപെൺ വേർതിരിവ് അവസാനിപ്പിക്കാന്‍ കോഴിക്കോട്ടെ സ്കൂളുകള്‍

കോഴിക്കോട്: ജെന്‍റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകള്‍ നടപ്പാക്കിയും കൂടുതല്‍  മിക്സഡ് സ്കൂളുകള്‍ അനുവദിച്ചും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. വിപ്ലവകരമായ മാറ്റങ്ങളില്‍ നടപ്പാക്കുന്നതില്‍…

നാലാം ക്ലാസുകാരിയുടെ ‘പ്രണയചിന്തകൾ’ ഹ്രസ്വചി​ത്രമായി

ആ​ല​പ്പു​ഴ: പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​ഞ്ഞു​മ​ന​സ്സി​നെ എ​ത്ര​ത്തോ​ളം വേ​ദ​നി​പ്പി​ച്ചെ​ന്ന​തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ്​ നാ​ലാം ക്ലാ​സു​കാ​രി ഗാ​യ​തി പ്ര​സാ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ‘പ്ര​ണ​യാ​ന്ധം’ ചെ​റു​സി​നി​മ. പൂ​മ്പാ​റ്റ​ക​ളെ​പോ​ലെ പാ​റി​പ്പ​റ​ന്നും​ ക​ഥ​ക​ൾ കേ​ട്ടും സ​ഞ്ച​രി​ക്കേ​ണ്ട…

മീനച്ചിലാറിന്റെ ഒഴുക്ക് സുഗമമാക്കാൻ ഈരാർ പദ്ധതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയിൽ മീനച്ചിലാറിന്റെ ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക്…