Mon. Nov 25th, 2024

Author: Lakshmi Priya

സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റാ​ൻ കോ​ട​തി ഉത്തരവ്​

അ​മ്പ​ല​പ്പു​ഴ: പൊ​തു​തോ​ട് കൈ​യേ​റി സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സി​പിഎം നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ഉ​ത്ത​ര​വ്​ തി​രി​ച്ച​ടി​യാ​യി. അ​മ്പ​ല​പ്പു​ഴ തെ​ക്ക്…

ട്വിറ്ററിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നിലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

ഐപിഎൽ; സഞ്ജുവും കൂട്ടരും ഇന്നിറങ്ങും

പൂനെ: ഐപിഎഎൽ 15-ാം സീണണിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരം. കെയ്ൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന…

കാടുകയറി ഭാരതപ്പുഴ

പൊന്നാനി: ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ.. അങ്ങനെ പുഴ പുഴയല്ലാതാവുകയാണ്.  പൊന്നാനി കർമ റോഡരികിൽ വൻതോതിലുള്ള പുഴയോരം കാടുമൂടി. വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട…

ഗൂഗിൾ പേ പറ്റിച്ചു; വ്യാപാരിക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകി ഇതരസംസ്ഥാന തൊഴിലാളി

പെരിയ: പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് കരുതിയ ഇരിയ കാഞ്ഞിരടുക്കത്തെ വ്യാപാരിക്ക് ഒരു രൂപ പോലും കുറയാതെ തിരിച്ച് കിട്ടിയത് രവീന്ദ്ര യാദവ് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ…

പാലം നിർമ്മാണം പാതിവഴിയിൽ; പുഴ കടക്കാൻ തൂക്കുപാലം തന്നെ ആശ്രയം

ശ്രീകണ്ഠപുരം: പാലം നിർമാണം പാതിവഴിയിൽ കിടക്കുന്ന അലക്സ് നഗറിൽ ഇക്കുറി മഴക്കാലത്ത് ധൈര്യത്തിൽ പുഴ കടക്കാം. നാട്ടുകാരുടെയും നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും ഇടപെടലിനെ തുടർന്ന് ഒടുവിൽ…

പണിമുടക്കു ദിനത്തിൽ പാലം നന്നാക്കി നാട്ടുകാർ

പയ്യോളി: പണിമുടക്കു ദിനത്തിൽ മൂരാട് പാലത്തിൽ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി നാട്ടുകാർ. പാലത്തിലെ കുഴികളടയ്ക്കാനാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പാലത്തിലെ കുണ്ടും കുഴിയും മൂലം ദേശീയ പാതയിൽ ഗതാഗത…

മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ വിലക്ക് നേരിട്ട് മറ്റൊരു കലാകാരി കൂടി

ഇരിങ്ങാലക്കുട: മതത്തിന്റെ പേരില്‍ നൃത്തം അവതരിപ്പിക്കാനാകാതെ മറ്റൊരു കലാകാരി കൂടി. ഭരതനാട്യം കലാകാരി സൗമ്യ ജോര്‍ജിനാണ് ദുരനുഭവമുണ്ടായത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നാണ് സൗമ്യക്കും അപമാനമുണ്ടായത്. ഉത്സവത്തോടനുബന്ധിച്ച്…

നെടുങ്കണ്ടത്ത് കൊയ്ത്തിനേക്കാൾ കൂടുതൽ വയൽ നികത്തൽ

നെടുങ്കണ്ടം : വയൽ നികത്തലാണിപ്പോൾ കമ്പംമെട്ടിൽ കൃഷിയേക്കാൾ വലിയ കൊയ്‌ത്ത്‌. സുഭിക്ഷ കേരളത്തിൽ കർഷകന്റെ കണ്ണീരൊപ്പാൻ നെൽകൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത്‌ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ വയലുകൾ നികത്തുന്നത്‌.…

പൊലീസിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനികൾക്ക് ഇന്ധനം നൽകി; പെട്രോൾ പമ്പിൽ സംഘർഷം

മുക്കം: നോർത്ത് കാരശ്ശേരിയിൽ കെസികെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പണിമുടക്കിനെ തുടർന്ന് പെട്രോൾ കിട്ടാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥിനികൾക്ക് പൊലീസ്…