Fri. Jan 10th, 2025

Author: Lakshmi Priya

‘ഹരിത’ പരാതിയിൽ പ്രശ്‌നപരിഹാര നീക്കവുമായി ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ പ്രശ്‌നപരിഹാര ചർച്ച. മലപ്പുറത്ത് ലീഗ് ഓഫീസിലാണ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുന്നത്.…

മലയോര റവന്യൂ ടവറിന് ഭരണാനുമതി

നിലമ്പൂർ: മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി…

രാജ്യത്തുതന്നെ ഉയർന്ന ടി പി ആർ ഉള്ള ജില്ലകളിലൊന്ന് ടൂറിസത്തിനായി തുറന്നിട്ട്​ അധികൃതർ

കൽപറ്റ: നിലവിൽ ഇന്ത്യാ മഹാരാജ്യത്ത്​ കൊവിഡ്​ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ്​ വയനാട്​. രാജ്യത്തും സംസ്​ഥാനത്തും കൊവിഡ്​ അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാൽ, അധികൃതർക്ക്​ അങ്ങനെയൊരു ആധിയേയില്ല.…

ദാഹിച്ചു വലഞ്ഞ് പേരാമ്പ്ര വാർഡ് 16

പേരാമ്പ്ര: പഞ്ചായത്ത് പതിനാറാം വാർഡിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചേർമല, പാറപ്പുറം, നടുക്കണ്ടി മീത്തൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുന്നത്. രണ്ട് കുടിവെള്ള…

സ്നേഹപഥം; സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങിയിട്ട് 10 വർഷം

തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്കിൽ സഞ്ചരിക്കുന്ന ആശുപത്രി, രോഗികളെ തേടി വീട്ടിലെത്താൻ തുടങ്ങിയിട്ട്‌ പത്ത്‌ വർഷം. ഡോക്ടർ പരിശോധിക്കും. മരുന്ന്‌ നൽകും. രോഗികൾക്ക്‌ സാന്ത്വനമേകും. ആയിരക്കണക്കിനാളുകൾക്കാണ്‌ സഞ്ചരിക്കുന്ന ആശുപത്രി…

കണ്ണൂര്‍ മെഡിക്കൽ കോളേജ് അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക കൊവിഡ് ചികിത്സാ സൗകര്യമൊരുക്കുന്നു

കണ്ണൂർ: അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് ചികില്‍സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയു വാര്‍ഡ് തയ്യാറാക്കി. അതിഥി ദേവോഭവ എന്ന പദ്ധതിയുടെ ഭാഗമായി…

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ചു

പുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആതിഥ്യം സ്വീകരിച്ച് മുങ്ങിയ സംഭവത്തിനു പിന്നാലെ വയനാടൻ വനമേഖല ഉന്നതങ്ങളിലെ വിരുന്നുകാർ കയ്യടക്കുന്ന വിവരങ്ങളും പുറത്താകുന്നു.…

സ​തീ​ശ​നും മ​ക്ക​ൾ​ക്കും വേ​ണം അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്​

ത​രി​യോ​ട്: ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വീ​ട്​ ചോ​ർ​ന്നൊ​ലി​ക്കും. പി​ന്നാ​ലെ പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റ്​​വ​ലി​ച്ചു​കെ​ട്ടി ​ചോ​ർ​ച്ച​ക്ക്​ താ​ൽ​ക്കാ​ലി​ക ശ​മ​നം വ​രു​ത്തും. മ​ഴ​യൊ​ന്നു ക​ന​ത്താ​ൽ, കാ​റ്റൊ​ന്ന് ആ​ഞ്ഞു​വീ​ശി​യാ​ൽ കു​ടും​ബ​ത്തിൻറെ നെ​ഞ്ചു​രു​കും. വീ​ടു…

കരിപ്പൂർ വിമാനപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.…

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം തെറ്റായ സന്ദേശമാകുമെന്ന് പൊലീസ്

കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി…