Thu. Nov 28th, 2024

Author: Lakshmi Priya

പോഗ്​ബ ഫ്രാൻസിൻെറ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ കളിക്കില്ല

ഫ്രഞ്ച് മധ്യനിര സൂപ്പര്‍ താരം പോൾ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് സൂചനകള്‍. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക്…

ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം

മുംബൈ: ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ…

വെസ്റ്റ് ഹില്ലിൽ മൂന്നിടങ്ങളിൽ വാതക ശ്മശാനം

കോഴിക്കോട്‌: പരിസ്ഥിതി മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത്‌ ഒരുങ്ങി. കോഴിക്കോട്‌ കോർപറേഷൻ നേതൃത്വത്തിൽ വെസ്‌റ്റ്‌ഹിൽ, നല്ലളം ശാന്തിനഗർ, പുതിയപാലം ശ്‌മശാനങ്ങളിലാണ്‌…

നമ്മുടെ മക്കൾ പദ്ധതിയുമായി ജനമൈത്രി പൊലീസ്

ചെന്നലോട്: ഗോത്ര വിഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന പോക്സോ കേസുകൾ കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന ‘നമ്മുടെ മക്കൾ’ പദ്ധതി ബോധവൽക്കരണ ക്ലാസുകൾക്ക് തരിയോട് പഞ്ചായത്തിൽ…

കുതിരാൻ രണ്ടാം തുരങ്ക നിർമാണം അതിവേഗം

വടക്കഞ്ചേരി: കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേ​ഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ്‌ വീണ്ടും സജീവമായത്‌. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി. നിർമാണ പുരോഗതി…

കാസർകോ‌ട് എന്നൊരു ജില്ലയുണ്ട് കേരളത്തിൽ; റെയിൽവേയുടെ നടപടികളോട് ഒരു‌ ട്രെയിൻ യാത്രികൻറെ രോഷം

കാസർകോട്: ‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു‌ പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ‍ കഴിഞ്ഞ് കാസർകോട്…

വന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി രഞ്​ജിത്

കോ​ന്നി: കാ​ടു​വി​ട്ടി​റ​ങ്ങി നാ​ട്ടി​ൽ നാ​ശം വി​ത​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ നൂ​ത​ന ഉ​പ​ക​ര​ണ​വു​മാ​യി കോ​ന്നി സ്വ​ദേ​ശി ര​ഞ്​​ജി​ത്. പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന പ​ഴ​ഞ്ച​ൻ രീ​തി​ക്ക്…

പട്ടികജാതി കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ അയല്‍വാസികള്‍

ആലപ്പുഴ: സർക്കാർ സഹായം കിട്ടിയിട്ടും വീടുവെക്കാൻ കഴിയാതെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികകൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നുവെന്നാണ് പരാതി. പട്ടികജാതി…

ഇടുക്കിയിലെ 35 സ്കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമായി

തൊടുപുഴ: ജില്ലയിലെ 35 പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗജന്യമായി ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഹരിതകേരളം ലാബുകൾ സജ്ജമായി. പഞ്ചായത്തുകളും സ്‌കൂൾ അധികൃതരും തീരുമാനിക്കുന്ന മുറയ്‌ക്ക്‌ ലാബുകളിൽ ജലത്തിന്റെ…

കോഴിക്കോട് ജില്ലയുടെ നെല്ലറയാകാൻ വെളിയണ്ണൂർ ചല്ലി

മേപ്പയൂർ: വടക്കേമലബാറിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വെളിയണ്ണൂർ ചല്ലിയുടെ വികസന സ്വപ്നങ്ങൾക്കു വീണ്ടും ചിറകു വയ്ക്കുന്നു. കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ കീഴരിയൂർ, അരിക്കുളം, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി…