Thu. Jul 10th, 2025

Author: Lakshmi Priya

വിദ്യാർത്ഥികൾക്ക് പഠിക്കാനാകാതെ നിലമ്പൂർ ഗവൺമെൻറ് കോളേജ് .

നിലമ്പൂർ: അസൗകര്യങ്ങളിൽ നിലമ്പൂർ കോളേജ്, പഠിക്കാനാകുന്നില്ലെന്നു വിദ്യാർത്ഥികൾ. പൂക്കോട്ടുംപാടം നഗരത്തിൽ വാണിജ്യ കെട്ടിടത്തിന്‌ മുകളിലെ ക്ലാസ് മുറികളിൽ പഠനം അസാധ്യമെന്നു വിദ്യാർത്ഥികൾ. അടിയന്തരമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട്…

ആത്മഹത്യയുടെ വക്കിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: കൊല്ലങ്ങളായിട്ടും വാങ്ങിയ പച്ചക്കറിക്ക് ഒരു രൂപ പോലും കൊടുക്കാതെ കാന്തല്ലൂരിലെ കര്‍ഷകരെ വഞ്ചിച്ച് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇവർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കടം…

കര ഇടിയുന്നത് രൂക്ഷമാകുന്നു; കരഭിത്തി വേണമെന്ന ആവശ്യം ശക്തം

ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് കരഭിത്തി വേണമെന്ന ആവശ്യം ശക്തമായി. പുഴയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് എല്ലാ വർഷവും ഉപ്പുവെള്ളം കയറ്റവും…

അപകടങ്ങൾ പതിയിരിക്കുന്ന അരീക്കാട്ടെ വ്യാപാര സമുച്ചയം

ഫറോക്ക്: കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട അരീക്കാട്ടെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ അപകടം പതിയിരിക്കുന്നു. മേൽക്കൂരയിലും ചുമരിലും വിള്ളൽ വീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുക പതിവായി.…

സിഖുകാർ ഭീകരരാണെന്ന് അധിക്ഷേപം: കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദ്വാര

മുംബൈ: സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്…

ശീതകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കലും മിനിമം താങ്ങുവില…

ദിമിത്രി പായെറ്റിനെ കുപ്പി കൊണ്ട്​ എറിഞ്ഞിട്ടു, മത്സരം ഉപേക്ഷിച്ചു

ഫ്രഞ്ച്​ ഫുട്​ബാളിൽ കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് വീണ്ടും​ മത്സരം ഉപേക്ഷിച്ചു. ഞായറാഴ്ച നടന്ന ലിയോണും മാഴ്സെയും തമ്മിലുള്ള ലീഗ് 1 മത്സരമാണ്​ ഉപേക്ഷിച്ചത്​. ഫ്രഞ്ച്​ താരവും…

കർഷകപ്രതിഷേധം വിജയം; ആന്ധ്രയ്ക്ക് അമരാവതി മാത്രം തലസ്ഥാനം

ആന്ധ്രാപ്രദേശ്: കർഷക പ്രതിഷേധത്തിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം മാത്രം മതിയെന്ന തീരുമാനമെടുത്ത് ജഗൻ സർക്കാർ. അമരാവതി മാത്രമാണ് ഇനി തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങൾ…

അമിത് ഷായുടെ ഓഫീസിന് മുന്‍പില്‍ തൃണമൂല്‍ എംപിമാരുടെ ധര്‍ണ

ത്രിപുര: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഓഫീസിന്‌ പുറത്ത്‌ തൃണമൂൽ എംപിമാരുടെ ധര്‍ണ. ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ധർണ. ത്രിപുരയില്‍…

നൂറടിത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി മീൻ പത്തായങ്ങൾ

പുന്നയൂർക്കുളം: മീൻപിടിക്കാൻ നൂറടി തോടിനു കുറുകെ ചീനവലയും മീൻ പത്തായങ്ങളും കെട്ടിയത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നു. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും…