Fri. Apr 19th, 2024

 

ലോകകപ്പില്‍ഫൈനലിൽ ഏതാണ് സാധിക്കാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത് 886 പോയിന്റ് നേടി കോലിയാണ്.
ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്. 809 പോയിന്റ് ആണ് ബുംറക്ക് ഉള്ളത്. ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. കെയിന്‍ വില്യംസണ്‍ ആറാം സ്ഥാനതെത്തി. ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യസണിനെ ആറാം സ്ഥാനത്തെത്തിച്ചത്. 796 പോയിന്റാണ് വില്യംസണിന് ഉള്ളത്. ബൗളിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ട്രെന്റ് ബോള്‍ടട്ട് ആണ്. 740 പോയിന്റ് ആണ് ബോള്‍ട്ടിനുള്ളത്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *