Tue. Nov 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. കമ്മിഷന്റെ ഏഷ്യാ പസഫിക് സ്‌റ്റേറ്റ്‌സ് വിഭാഗത്തിൽ  രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയെക്കൂടാതെ ദക്ഷിണ കൊറിയ, ചൈന, യുഎഇ…

ലൈംഗികത ദൈവം മനുഷ്യന് നല്കിയ ഏറ്റവും മനോഹരമായ കാര്യം

മനുഷ്യന് ദൈവം നല്കിയ ഏറ്റവും മനോഹരമായ ഒന്നാണ് ലൈംഗികതയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ഡിസ്‌നി നിര്‍മിക്കുന്ന ‘ദി പോപ്പ് ആന്‍സേഴ്‌സ്‌’ എന്ന ഡോക്യുമെന്ററിയിലാണ് മാർപ്പാപ്പയുടെ പരാമർശം. എൽജിബിടിക്യു  അവകാശങ്ങൾ, ഗർഭച്ഛിദ്രം,…

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സത്യേന്ദർ ജയിനിന് ജാമ്യം നിഷേധിച്ച് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജയിനിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. കൂട്ടുപ്രതികളായ വൈഭവ് ജെയിൻ, അങ്കുഷ്…

കുതിച്ചുയർന്ന് കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  കോവിഡ് സ്ഥിരീകരിച്ചത് 5335 പേര്‍ക്ക്. ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന്…

ഇന്ത്യയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ആപ്പിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ ആരംഭിക്കുമെന്ന് സിഇഒ ടിം കുക്ക്. കുക്ക് ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്നും റിപോർട്ടുകളുണ്ട്.ഉൽപ്പാദന വിപുലീകരണം, കയറ്റുമതി തുടങ്ങിയ…

മധു കൊലക്കേസ്: പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്

1. മധു കൊലക്കേസ്:പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ് 2. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി 3. അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ…

മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനം

മൂന്നാറിൽ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.  അതോറിറ്റിയുടെ ഘടന അംഗീകരിച്ചത്തിന്റെ ഭാഗമായി…

ചോദ്യപേപ്പര്‍ ചോര്‍ച്ച: ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍

എസ്എസ്സി ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന്…

അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ നിർദേശം

അരിക്കൊമ്പൻ വിഷയത്തിൽ  അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ…

ഐപിഎൽ: രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ…