Mon. Jan 20th, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

മാതൃ-ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ

മാതൃ- ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്  റിപ്പോർട്ടുകൾ. ലോകത്ത് 60 ശതമാനം മാതൃ-ശിശു മരണങ്ങള്‍ സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ…

എഐ ക്യാമറ; ജൂൺ 5 മുതൽ പിഴ ഈടാക്കും

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ഗതാഗത…

മോക്ക രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു.ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പ്; ഗവർണർക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി

മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി. ഗവർണർ ഉപയോഗിച്ചത് ഭരണഘടന നൽകാത്ത അംഗീകാരം. ശിവസേനയിലെ തർക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും ഷിൻഡെ…

ട്രെയിൻ തീവെപ്പ് കേസ്; ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കഴിഞ്ഞ…

വനിതാ ഡോക്ടറുടെ കൊലപാതകം; സംസ്കാരം ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.…

സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്ന് ഹൈക്കോടതി

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിയാത്തത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍…

വനിതാ ഡോക്ടറുടെ മരണം; പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

1.വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം;സംസ്ഥാന വ്യാപക സമരം 2.ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു 3.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി 4.ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; തീരുമാനം ഇന്ന്…

ജീന്‍ കരോൾ കേസില്‍ ട്രംപിന് തിരിച്ചടി

ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജീന്‍ കരോൾ  കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത്…

ജമ്മു കാശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ കൂട്ടാളികളെ പിടികൂടി

ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…