Sun. Nov 17th, 2024

Author: Divya

ഡ്രോണുകളുടെ സഹായത്തോടെ കൊവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഡ്രോണുകളുടെ സഹായത്തോടെ കൊവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ്​ ഇത്തരത്തിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിൻ വിതരണം നടത്തുക. കാൺപൂർ ഐഐടി ഇതിനെ…

മാസ്‌ക് ധരിക്കാതെ ബോല്‍സനാരോ; നടപടി സ്വീകരിച്ച് ഗവര്‍ണര്‍

സാവോ പോളോ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയ്‌ക്കെതിരെ നടപടി. സാവ് പോളോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ്…

മുംബൈ നഗരത്തിൽ മഴ തുടരുന്നു; പലയിടങ്ങളിലും വെള്ളക്കെട്ട്

മുംബൈ: മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഘർ തുടങ്ങിയ…

ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല: അഡ്വ കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവര്‍ത്തകന്‍ വിനോദ്…

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട: ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും…

കൊവിഡിനിടയിലും ദുബായുടെ വിദേശ നിക്ഷേപത്തിൽ 10​ ശതമാനം വളർച്ച

ദുബായ്: ലോകം മുഴുവൻ മഹാമാരി താണ്ഡവമാടു​മ്പോഴും വിദേശ നിക്ഷേപത്തിൽ ദുബായ് നേടിയത്​ പത്ത്​ ശതമാനം വളർച്ച. ഈ വർഷം ആദ്യ പാദത്തിലെ കണക്ക്​ ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​…

കെ സുരേന്ദ്രന്‍ മടങ്ങുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ പൂര്‍ണ പിന്തുണ ഉറപ്പാകാതെ

തിരുവനന്തപുരം: വിവാദങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനാകാതെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഒടുവില്‍ പുറത്തുവന്ന പ്രസീതയുടെ ശബ്ദരേഖയില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ…

ക്ലബ്ബ് ഹൗസ് ചര്‍ച്ചയുടെ പേരിലുള്ള ബിജെപി പ്രതിഷേധത്തില്‍ ദിഗ്‌വിജയ് സിംഗ്

ഭോപ്പാല്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ…

കൊവിഷീല്‍ഡ്; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും

ന്യൂഡൽഹി: കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ…

മുസ്ലിം സമൂഹത്തിന്‍റെ സാഹചര്യം പഠിച്ചിരുന്നോ? ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ

കണ്ണൂ‍ർ: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹൈക്കോടതി വിധി മുസ്ലീം സമൂഹത്തിന്‍റെ സാഹചര്യങ്ങളെ…