Sun. Nov 17th, 2024

Author: Divya

ഒറ്റഡോസ് മരുന്നിന് 16 കോടി രൂപ; കുഞ്ഞിൻ്റെ ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍

കൊച്ചി: അപൂര്‍വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ്…

ഇന്നും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ…

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.…

അസഹിഷ്ണുതയും അക്രമവുമാണ് ബംഗാളിലും ത്രിപുരയിലും സിപിഐഎമ്മിനെ ഇല്ലാതാക്കിയതെന്ന് മറന്നുപോകരുത്: രമ്യ ഹരിദാസ്

ആലത്തൂർ: ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിര്‍ത്താന്‍ സിപിഐഎമ്മിന്റെ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഇടപെടണമെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലും…

മരംവെട്ട്: മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ സിപിഐ

തിരുവനന്തപുരം: പാർട്ടി ആസ്ഥാനത്തേക്കു മുൻ മന്ത്രിമാരെ വിളിച്ചു വരുത്തി മരംവെട്ട് കേസിൽ സിപിഐയുടെ പരിശോധന. ഇതു സംബന്ധിച്ച ഫയലുകൾ അടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലയി‍രുത്തി.…

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അന്തിമരൂപം ആകുന്നു; ചർച്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് അന്തിമരൂപം നല്‍കാന്‍ മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപിനഡ്ഡയുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍…

കൊവിഡ് മരണം: നാളെ മുതൽ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി, ഇതോടെ കാലതാമസം ഒഴിവാകും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി. വിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ കുടുംബത്തിന്…

നടപ്പാക്കിയത് പൗരത്വ നിയമമല്ല; മുസ്‌ലിം ലീഗ് നല്‍കിയ ഹരജി തള്ളണമെന്നും സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള അപേക്ഷ വിജ്ഞാപനത്തിന് 2019 ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം ലീഗ്…

കെ സുധാകരൻ്റെ പ്രസ്താവന; മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യശത്രു സിപിഎമ്മാണെന്ന കെപിസിസി പ്രഡിഡന്റ് കെ സുധാകരൻ എം പിയുടെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും…

പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി

കൊല്ലം: പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റനേറ്ററുകളും ജലാറ്റിന്‍…