Tue. Sep 24th, 2024

Author: Divya

പുതിയ ആദായ നികുതി പോര്‍ട്ടലില്‍ അപാകതകൾ; അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി

ന്യൂഡൽഹി: ആദായ നികുതി പോര്‍ട്ടലിലെ പ്രശ്​നങ്ങളില്‍ അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമാന്‍. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്​ലിയാക്കണമെന്ന്​ നിര്‍മല ആവശ്യപ്പെട്ടു. പുതിയ പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോൾ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്​നങ്ങളില്‍…

കേരളീയ സമൂഹത്തിൻ്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെകെ ശൈലജ

തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ…

ബിജെപി വിരുദ്ധ വിശാല മുന്നണി; കോൺഗ്രസ് വേണോ വേണ്ടേ ?

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു.…

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യം; മന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന് വൈകിട്ട് ചേരും. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം.…

തൃശൂർ ക്വാറി സ്‌ഫോടനം : പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

തൃശൂർ: തൃശൂർ വടക്കാഞ്ചേരി വാഴക്കോട് വളവിലെ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ച് എസിപി പിശശികുമാറിനാണ് അന്വേഷണ ചുമതല. ക്വാറിയിൽ വൻ…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ടിപിആർ 9.57; ഇന്ന് 12617 പുതിയ രോ​ഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ്…

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലിലേക്ക്? സംശയമുണര്‍ത്തി അഭിജിത്- അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന്…

‘പത്തൊൻപതാം നൂറ്റാണ്ടി’നായി തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകർ ഒന്നിക്കുന്നു

തിരുവനന്തപുരം: വിനയൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ തന്നെ ഷെയര്‍…

യുപി തിരഞ്ഞെടുപ്പില്‍ ജയിക്കാൻ മോദിയുടെ പേര് മതിയെന്ന് എ കെ ശർമ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ…

വിസ്മയയെ കിരണിൻ്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷാഹിദാ കമാല്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ…