പാനൂർ കൊലപാതകം: യുഎപിഎ ചുമത്തണം, കെ സുധാകരൻ
കണ്ണൂർ: പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ…
കണ്ണൂർ: പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ…
ഡല്‍ഹി: നിര്‍ബ ന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആർ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം…
കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്. മാധ്യമപ്രവര്‍ത്തകനെ തന്റെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ് കമല്‍ഹാസനെതിരായ ആരോപണം. വോട്ടെടുപ്പ് ദിനത്തിലായിരുന്നു…
ചേർത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ…
കോഴിക്കോട്: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘നമ്മുടെ…
പാലക്കാട്: പാലക്കാടും ബിജെപി – കോൺഗ്രസ് വോട്ടുകച്ചവടം ആരോപിച്ച് മന്ത്രി എ കെ ബാലൻ. ഹരിപ്പാടും പുതുപ്പള്ളിയും ജയിക്കാൻ ബിജെപിയെ പാലക്കാടും മലമ്പുഴയിലും സഹായിച്ചെന്നാണ് ആരോപണം. പണം…
അമേരിക്ക: രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ…
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കലല്ലാതെ മുന്നില്‍ വേറെ വഴിയില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ബന്ധിത നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന്…
ശ്രീനഗർ: ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം ഷോപിയാൻ നഗരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ…
കണ്ണൂര്‍: തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.…