Fri. Nov 21st, 2025

Author: Divya

ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല, ഒരു ഏജൻസിയേയും പേടിയില്ല, പ്രചാരണം തള്ളി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: താൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ ഓൺ ലൈൻ മാധ്യമ…

നാഗ്പൂരിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; നാല് മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ…

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ…

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല.…

ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളി നിര്‍മ്മാണത്തെപ്പറ്റി സര്‍വേ നടത്താനുള്ള ഉത്തരവ് നിയമവിരുദ്ധം: സിപിഐഎം

ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന്…

റെസിസ്റ്റ് ഹേറ്റ് ക്യാമ്പയിന് തുടക്കം; നവീനിനും ജാനകിക്കും പിന്നാലെ നൃത്ത ചുവടുകളുമായി മെഡിക്കൽ വിദ്യാർത്ഥികൾ

തൃശൂർ: റാ റാ റാസ്പുടിൻ എന്ന ഗാനത്തിന് ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ…

മൻസൂറിൻ്റെ കൊലപാതകം; അന്വേഷണം പ്രഹസനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ…

നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറല്‍ ഡാന്‍സേഴ്‌സായ നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. ഗോഡ്‌സെമാര്‍ക്ക് മഹാത്മാ ഗാന്ധിയെപ്പോലും ഇഷ്ടപ്പെട്ടില്ല പിന്നെയാണോ നിങ്ങളെ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍…

ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു. ‘ആവശ്യമുള്ളവര്‍ക്കെല്ലാം…

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.…