Fri. Nov 21st, 2025

Author: Divya

വ്യാപനം കൂടിയാൽ 144 പ്രഖ്യാപിക്കും; കർശന കൊവിഡ് നിയന്ത്രണം 30 വരെ

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി…

കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്‍; കൊവിഡ് പോസിറ്റീവായത് 26 പേര്‍

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍  പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്…

ഭരണം അവസാനിക്കാൻ ദിവസങ്ങൾ; പാർട്ടിയും പറഞ്ഞു: രാജിയാണ് ഉചിതം

തിരുവനന്തപുരം: ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനു കാത്തിരിക്കാതെ ഒഴിയുന്നുവെന്ന് ഇന്നലെ രാവിലെ മന്ത്രി കെ ടി ജലീൽ…

നഗരസഭയിൽ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: നഗരസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്ലാർക്ക് യുആർ രാഹുൽ, ഫീൽഡ്…

നയം മാറ്റി കേന്ദ്രസർക്കാർ: ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോ​ഗിക്കും

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാ‍ർത്താക്കുറിപ്പിലാണ് ആരോ​ഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ…

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം: എം വി ജയരാജന്‍

പാനൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന്…

ഹൈക്കോടതി അനുകൂലിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ജലീല്‍ രാജിക്ക് തയ്യാറായത്: പി കെ ഫിറോസ്

കൊച്ചി: കെ ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഗത്യന്തരമില്ലാതെയാണ് കെ ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്ന്…

മമതയെ വിലക്കിയത് ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് ശിവസേന

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്.…

വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകളുമായി പി സി ജോര്‍ജ്; അപ്പോ ഹിന്ദു രാഷ്ട്രമാക്കേണ്ടേ എന്ന് കമന്റുകള്‍

പൂഞ്ഞാര്‍: റംസാന്‍ മാസത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ക്ക് ആശംസകളുമായി പൂഞ്ഞാര്‍ എംഎൽഎ പി സി ജോര്‍ജ്. ഫേസ്ബുക്കിലാണ് പി സി ജോര്‍ജ് ആശംസകളുമായി എത്തിയത്. ‘വ്രതശുദ്ധിയുടെ നിറവില്‍ നോമ്പ്…

കോഴിക്കോട്ടു നിന്ന്​ പോയ മത്സ്യബന്ധന ബോട്ട്​ കപ്പലിലിടിച്ച് മൂന്ന് മരണം,ഒമ്പത് പേരെ കാണാനില്ല

ബേപ്പൂർ (കോഴിക്കോട്​): ബേപ്പൂരിൽ നിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ കപ്പലിലിടിച്ച് മൂന്ന് മരണം. ഒമ്പത്​ പേരെ കാണാതായിട്ടുണ്ട്​. രണ്ടുപേർ രക്ഷപ്പെട്ടതായാണ്​ വിവരം. ബേപ്പൂർ സ്വദേശി…