കൂടുതൽ വൈറസ് വകഭേദത്തിന് സാധ്യത –ദസ്മൻ ഇൻസ്റ്റിറ്റ്യൂട്ട്
കുവൈത്ത് സിറ്റി: കൊറോണ വൈറസിൻറെ കൂടുതൽ വകഭേദത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ആരോഗ്യ ഗവേഷണ സ്ഥാപനമായ ദസ്മൻ ഇൻസ്റ്റിറ്റ്യൂട്ട്. പലതവണ ജനിതക മാറ്റം സംഭവിച്ച വൈറസുകൾ വ്യാപിക്കാൻ സാധ്യതയുണ്ട്.…