Tue. Nov 19th, 2024

Author: Divya

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും…

കൊടകര കുഴൽപ്പണ കേസ്; 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ…

വിദേശ യാത്രക്കാർക്ക് വാക്സിൻ സ്വീകരിക്കേണ്ട ഇടവേളയിൽ ഇളവ്

ന്യൂഡൽഹി: വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ്. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിർദേശം. സംസ്ഥാനങ്ങൾക്ക്…

ഭക്ഷണമില്ലാതെ ദുരിതത്തിൽ ദ്വീപ്; നോക്കുകുത്തിയായി ഭരണകൂടം: പ്രതീക്ഷ കോടതി ഇടപെടലിൽ

ലക്ഷദ്വീപ്: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയില്ലാതായതോടെ പട്ടണിയിലമര്‍ന്ന് ലക്ഷദ്വീപ് ജനത. പല വീടുകളിലും കൃത്യമായി അന്നമെത്തിയിട്ട് ദിവസങ്ങളായി. ഭക്ഷണവിതരണത്തിന് അഡ്മിനിസ്ട്രേഷന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ദ്വീപിലെ പട്ടിണി…

k sudhakaran

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി. ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ…

വിജയം പോലെ തോല്‍വിയും പാഠമാക്കണം; ബിജെപി പ്രവര്‍ത്തകരോടു മോദി

ന്യൂദല്‍ഹി: വിജയം പോലെ തോല്‍വിയും പാഠമാക്കണമെന്നു പ്രവര്‍ത്തകരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞതു…

കുഴൽപണക്കേസ് ഇഡി ഏറ്റെടുക്കും

തിരുവനന്തപുരം: ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ…

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ

ന്യൂഡൽഹി: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർ‌​ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാമെന്ന്…

പിന്മാറാൻ സ്ഥാനാർത്ഥിക്ക് കൈക്കൂലി; കെ സുരേന്ദ്രനെതിരെ കേസ്

കാസർകോട്: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ…

ലോക്ഡൗൺ 16 വരെ ;11ന് കൂടുതൽ കടകൾ തുറക്കാം, 12, 13 സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. വെള്ളിയാഴ്ച (11 ന്) കൂടുതൽ കടകൾ തുറക്കാൻ അനുമതി. ശനിയും…