Fri. Dec 20th, 2024

Author: Ansary P Hamsa

കാത്തിരിപ്പിന്റെ 13 വർഷം; ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂർ: ചുഡുവാലത്തൂർ മഹാദേവന്റെ അത്താഴപ്പൂജ കഴിഞ്ഞു സോപാനമിറങ്ങുമ്പോൾ ഒരു സ്വരം കേട്ടു. ഇപ്പോൾ സമയമായി എന്നതാണ് അതിന്റെ പരിഭാഷയെന്നു പറഞ്ഞതു മനസ്സാണ്. പിറ്റേന്നു ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പിന്റെ…

കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങള്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും

ആലപ്പുഴ: കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി  വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള…

സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി ഡിജിറ്റൽ ഹബ്

കൊച്ചി ∙ സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു…

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യമില്ല; അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഹൈക്കോടതി

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു.…

തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി; അധ്യക്ഷക്കെതിരെ ഭരണകക്ഷി കൗൺസിലമാര്‍

തൃക്കാക്കര: തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന…

സുരക്ഷിത ജലയാത്രയ്‌ക്ക് 2 കാറ്റാമറൈൻ ബോട്ടുകൂടി

ആലപ്പുഴ: കൂടുതൽ സുരക്ഷിത ജലയാത്രയ്‌ക്ക്‌ രണ്ട്‌ കാറ്റാമറൈൻ കൂടി നീറ്റിലിറക്കും. യഥാക്രമം 100, 75 വീതം യാത്രക്കാരെ കയറ്റാവുന്ന ബോട്ടുകളുടെ സർവീസാണ്‌  ജലഗതാഗതവകുപ്പ്‌ വെള്ളിയാഴ്‌ച ആരംഭിക്കുന്നത്‌. ഒരെണ്ണം…

കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു ടിക്കറ്റുകൾ തട്ടിയെടുത്തു

പത്തിരിപ്പാല ∙ കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ…

ആലത്തൂരിൽ ഡീസൽ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു

ആലത്തൂർ: ദേശീയ പാതയില്‍ സ്വാതി ജങ്‌ഷൻ സിഗ്നലിൽ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ അപകടം. ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി ജയകുമാർ(36) പരിക്കില്ലാതെ രക്ഷപ്പെട്ടു.…

കരിമണൽ ഖനനം; തോട്ടപ്പള്ളിയിലെ സമരം 100 ദിവസം പിന്നിട്ടു

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രക്ഷോഭം തുടങ്ങി 100 ദിവസമായിട്ടും സമരത്തെ അവഗണിച്ച് സർക്കാർ. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിന്‍റെ മറവിൽ അശാസ്ത്രീയമായി കരിമണൽ ഖനനം ചെയ്ത് കടത്തുന്നു…

പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ മോഷണം

കോയമ്പത്തൂർ∙ പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ പണവും ആഭരണങ്ങളും മോഷണം പോയി. സിറ്റി സായുധ റിസർവ് പൊലീസിലെ   ഹെഡ് കോൺസ്റ്റബിൾ ലെനിൻ പീറ്ററിന്റെ പൊലിസ്‍ റിക്രൂട്സ് സ്കൂൾ (പിആർഎസ്)…