Sat. Dec 28th, 2024
Kerala Introduces Mobile Dialysis Units Health Minister Veena George Announces

 

മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ്. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍ 14416.