Sun. Dec 22nd, 2024

 

മേപ്പാടി: ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സുരക്ഷിതമായി മാറ്റി. ബെയ്ലി പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ടിട്ടില്ല.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാദൗത്യം നിര്‍ത്തി എന്‍ഡിആര്‍എഫ്, സന്നദ്ധസംഘങ്ങള്‍ അടക്കം മറുകരയിലേയ്ക്ക് തിരിച്ചെത്തി.