Wed. Dec 18th, 2024

Day: July 31, 2024

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 167 ആയി, രക്ഷദൗത്യത്തിന് ഹെലികോപ്റ്റര്‍

  മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 167 ആയി. ചാലിയാറില്‍ നിന്നും 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ആകെ 76 മൃതദേഹങ്ങളാണ് തിരിച്ചറഞ്ഞത്.…

മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍

  മേപ്പടി: മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. വീട് പൂര്‍ണമായും മണ്ണില്‍ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുദേവന്‍…

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ…

ഇന്നും അതിശക്തമായ മഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു, 98 പേരെ കാണാനില്ല 

കൽപ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.  മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോർട്ടുകൾ. 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ…

മന്ത്രി വീണ ജോർജിന് കാറപകടത്തിൽ പരിക്ക് 

മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ വെച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.  മന്ത്രി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ…