Wed. Dec 18th, 2024

Day: July 14, 2024

അതിതീവ്ര മഴക്ക് സാധ്യത; കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  തിരുവനന്തപുരം: നാളെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

‘കണ്ണ് തുറന്ന് നോക്കണം’; സ്പീക്കറുടെ മകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേസെന്ന റിപ്പോര്‍ട്ടിനെതിരെ ധ്രുവ് റാഠി

  ന്യൂഡല്‍ഹി: സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ക്കെതിരെ തന്റെ പേരിലുള്ള അക്കൗണ്ടില്‍ വന്ന പോസ്റ്റിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധ്രുവ് റാഠി. ടൈംസ് ഓഫ് ഇന്ത്യയുടെ…

മുസ്ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

  ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.…

വിരമിച്ച ഹൈക്കോടതി ജഡ്ജി ബിജെപിയില്‍; വിവാദ നായകന്‍

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച രോഹിത് ആര്യ ബിജെപിയില്‍. വിരമിച്ച് മൂന്ന് മാസമേ ആയിട്ടുള്ളൂ. പിന്നാലെയാണ് അദ്ദേഹം ബിജെപി അംഗത്വം എടുക്കുന്നത്. ഭോപ്പാലിലെ…

വെള്ളക്കെട്ട്; യുപിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍

  ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ റോഡില്‍ വെളളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍. ഷാജഹാന്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാലിനെയാണ് ജീവനക്കാര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്…

ദൃശ്യങ്ങള്‍ ജോയിയുടേതല്ല; എംപി റഹീം റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

  തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ തിരച്ചിലിനിടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജോയിയുടേതല്ല. ടണലിനുള്ളില്‍ കടത്തിവിട്ട ക്യാമറയിലാണ് ശരീര ഭാഗം കണ്ടത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ…

അസമില്‍ റെയില്‍വേ ഭൂമി കൈയേറിയെന്നാരോപിച്ച് 8000 മുസ്‌ലിംകളുടെ വീടുകള്‍ പൊളിച്ചുമാറ്റി

  ദിസ്പൂര്‍: അസമിലെ മോറിഗാവ് ജില്ലയിലെ സില്‍ഭംഗ ഗ്രാമത്തില്‍ റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് 8,000 മുസ്‌ലിംകളുടെ വീടുകള്‍ തകര്‍ത്തു. ജൂണില്‍ കനത്ത മഴക്കിടെയിലായിരുന്നു അധികൃതര്‍…

ജോയിയുടെ കാല്‍പ്പാദത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞെന്ന് സംശയം; രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍

  തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി…

ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് ഇരുപതുകാരന്‍; എ-ആര്‍ സ്‌റ്റൈല്‍ റൈഫിള്‍ പിടിച്ചെടുത്തു

  വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരനെന്ന് എഫ്ബിഐ. ബെഥേല്‍ പാര്‍ക്കില്‍ നിന്നുള്ള തോമസ് മാത്യു…

യുട്യൂബ് നോക്കി ‘ഹിപ്നോട്ടിസം’; തൃശൂരില്‍ നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി

തൃശൂര്‍: യുട്യൂബ് കണ്ട ഹിപ്‌നോട്ടിസം സഹപാഠികളില്‍ പരീക്ഷിച്ച് പത്താം ക്ലാസുകാരന്‍. പരീക്ഷണത്തില്‍ നാല് വിദ്യാര്‍ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കുഴഞ്ഞുവീണത്. കൊടുങ്ങല്ലൂര്‍…