Fri. Sep 12th, 2025

Year: 2023

ദ കേരള സ്റ്റോറി; നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍…

സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ശക്തം; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍…

‘ഡിഎൻഎ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഷ്കർ സൗദാൻ നായകനാകുന്ന ‘ഡിഎൻഎ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിർമിക്കുന്നത്. ടി…

പഞ്ചാബിൽ മിൽക് പ്ലാന്റിൽ വാതക ചോർച്ച: മരണം 11 ആയി

പഞ്ചാബിലെ ലുധിയാനയിൽ മിൽക് പ്ലാന്റിൽ വാതകം ചോർന്ന് 11 പേർ മരിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ലുധിയാനയിലെ ഷേർപൂർ ചൗകിൽ ഇന്ന് രാവിലെ 7.30…

‘കയ്യിൽ എപ്പോഴും പിസ്റ്റൾ സൂക്ഷിച്ചിരുന്നു, റഷ്യൻ സൈന്യത്തോട് മരണം വരെ പോരാടും’; സെലൻസ്കി

റഷ്യൻ അധിനിവേശ സമയത്ത് താൻ കയ്യിൽ എപ്പോഴും പിസ്റ്റൾ സൂക്ഷിച്ചിരുന്നുവെന്നും റഷ്യൻ സൈന്യം തന്റെ ഓഫീസ് പിടിച്ചെടുത്തിരുന്നെങ്കിൽ മരണം വരെ പോരാടുമായിരുന്നുവെന്നും വ്ലാഡിമിർ സെലൻസ്കി. എങ്ങനെ ഷൂട്ട്…

ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ല; ബ്രിജ് ഭൂഷൺ

ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കുകയാണ് വേണ്ടതെന്നും ബ്രിജ് ഭൂഷൺ. ഗുസ്തി താരങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും കോടതിയുടെ തീരുമാനം എന്തു തന്നെയായാലും അത്…

അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ല; പിണറായി വിജയന്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സഹായത്തിനായി ആളുകള്‍…

മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ

അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ. സർക്കാരിന്റെ ചട്ടപ്രകാരമാണ് അകമ്പടി ചെലവ് കണക്കാക്കിയത്. ബെംഗളൂരു സിറ്റി പോലീസ്…

‘ഗരുഡ’നിൽ നായികയായി അഭിരാമി

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡ’നിൽ നായികയായി അഭിരാമി എത്തുന്നു. സിനിമയുടെ ചിത്രീകരണം മെയ് 12 ന്…

2018’ ലെ ആദ്യ ഗാനം പുറത്ത്

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നൽ മിന്നണേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ ആണ്. ജിയോ പോളിന്റെ…