Fri. Sep 12th, 2025

Year: 2023

‘കേരള സ്റ്റോറി’ ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എബിവിപി, തടയുമെന്ന് എസ്എഫ്‌ഐ; പ്രതിഷേധം

വൈകുന്നേരം നാല് മണിക്ക് ‘ദ കേരള സ്റ്റോറി’ ജെഎന്‍യുവില്‍ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്ന എബിവിപി പ്രഖ്യാപനത്തിനെതിരെ എസ് എഫ് ഐ യുടെ പ്രതിഷേധം. ‘ദ കേരള സ്റ്റോറി’യുടെ…

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്,…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രീ…

എഐ ക്യാമറ: 132 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

കെല്‍ട്രോണിനേയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും എഐ. ക്യാമറയില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ക്കൊന്നും മതിയായ യോഗ്യത ഇല്ല എന്നതായിരുന്നു തുടക്കം…

കരടിപ്പേടിയില്‍ വെള്ളനാട്; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിന് ശേഷവും വെള്ളനാട് പ്രദേശത്ത് വീണ്ടും കരടിയിറങ്ങിയായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍…

എ ഐ ക്യാമറ: കെല്‍ട്രോണിനോട് വിശദീകരണംതേടി ഗതാഗതവകുപ്പ്

എ ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനോട് വിശദീകരണം തേടാനൊരുങ്ങി ഗതാഗത വകുപ്പ്. കരാറിനെക്കുറിച്ചും ക്യാമറയുടെ ഗുണനിലവാരത്തെപ്പറ്റിയുമാണ് വകുപ്പ് വിശദീകരണം തേടുന്നത്. വ്യവസായ വകുപ്പ് നേരത്തെ കെല്‍ട്രോണിനോട് വിശദീകരണം…

യുവതി ആത്മഹത്യ ചെയ്ത സംഭവം മുന്‍ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതം

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.…

അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍

പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. പെരിയാര്‍ കടുവാ…

അപകീര്‍ത്തി കേസ്: രാഹുലിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ജസ്റ്റിസ് ഹേമന്ദ് പ്രചക്…

ഐപിഎല്‍ ചട്ടലംഘനം കോലിക്കും ഗംഭീറിനും നവീന്‍ ഉള്‍ ഹഖിനും പിഴ

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ആര്‍സിബി താരമായ…