Fri. Sep 12th, 2025

Year: 2023

റേഷന്‍ വിതരണം താളം തെറ്റി; പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍

ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്…

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…

ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് മരണം

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ്…

മെസ്സിക്ക് സസ്പെൻഷൻ; നടപടി സൗദി അറേബ്യ സന്ദർശിച്ചതിന്

ലയണൽ മെസ്സിക്ക് സസ്പെൻഷൻ നല്കി പിഎസ്ജി. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ്  സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ താരത്തിന് സാധിക്കില്ല. സൗദി…

നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പൊന്നിയന്‍ സെല്‍വന്‍ 2

പൊന്നിയന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍…

ദ കേരള സ്റ്റോറി പ്രദര്‍ശനം തടയണം, ഹൈക്കോടതിയില്‍ ഹര്‍ജികള്‍; അടിയന്തര സ്റ്റേ അനുവദിച്ചില്ല

ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി പരിഗണിച്ച…

‘കക്കുകളി’ നിരോധിക്കണം: കെസിബിസി; പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

‘കക്കുകളി’ക്കെതിരെ കെസിബിസി. കക്കുകളി നാടകം നിരോധിക്കണമെന്ന് സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടെന്നും KCBC…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ…

വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി തന്നെ വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന…

ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ കൈകാര്യം ചെയ്യും: ബിജെപി എംഎല്‍എ

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ ബസവണ ഗൗഡ പാട്ടീല്‍. കര്‍ണാടകയിയിലെ വിജയപുരയില്‍വെച്ച്…