Mon. Sep 15th, 2025

Year: 2023

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25 ന്; മന്ത്രി വി ശിവൻകുട്ടി

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് ഇരുപത്തിയഞ്ചിന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ 5 മുതലാണ് ഒന്നാം വർഷ ഹയർ സെക്കന്‍ഡറിയുടെ…

സുഡാൻ സംഘർഷം; 7 ദിവസത്തെ വെടിനിർത്തൽ കരാർ ഒപ്പിട്ടു

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തെ വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. ഇന്നലെയാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടത്. സൗദി അറേബ്യയുടെയും യുഎസിന്‍റെയും മധ്യസ്ഥതയിൽ…

അസ്മിയയുടെ മരണം; മതപഠന കേന്ദ്രത്തിന് പ്രവർത്തനാനുമതിയില്ലെന്ന് പൊലീസ്

ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അസ്മിയ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന കണ്ടെത്തലുമായി പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ…

താനൂർ ബോട്ട് അപകടം; ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. ബോട്ടുടമ നാസറിനെയടക്കം പത്ത് പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അ​ന്വേ​ഷ​ണം…

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി സി​ദ്ധരാമയ്യ സർക്കാർ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സി​ദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചു. അഞ്ച് വാ​ഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന…

63ന്റെ നിറവിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63​​-ാം​ ​പി​റ​ന്നാ​ൾ. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേരാണ് മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത അഭിനേതാവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 1960…

വി വിഘ്‌നേശ്വരി കോട്ടയം ജില്ലാ കളക്‌ടർ

കോട്ടയം ജില്ലാ കളക്‌ടറായി വി വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കളക്ടർ ഡോ.പി കെ ജയശ്രീ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് ഐഎഎസ്…

മെക്സിക്കോയിൽ വെടിവെയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു

വടക്കൻ മെക്സിക്കോയിൽ ഇന്നലെ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നടന്ന കാർ ഷോയ്ക്കിടെയാണ് വെടിവെയ്പ്പ് നടന്നത്. 9 പേർക്ക് ഗുരുതരമായി…

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം ഇത്തവണയും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി. ജില്ലയിൽ 77,827 പേരാണ് ഇത്തവണ എസ്എസ്എൽസി വിജയിച്ചത്. ഇതിൽ 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ…

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് ഇന്ത്യൻ റയിൽവേ അറിയിച്ചു. തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാലാണ്…