Sat. Aug 16th, 2025

Year: 2023

മുംബൈ ആക്രമണത്തിന് സഹായം നല്‍കിയ ലഷ്‌കര്‍ തീവ്രവാദി പാക് ജയിലില്‍ മരിച്ചു

ഡല്‍ഹി: 2008-ലെ മുംബൈ ആക്രമണത്തിനുള്ള മുന്നൊരുക്കത്തിന് സഹായം നല്‍കിയ ലഷ്‌കര്‍ ഇ ത്വയിബ നേതാവ് പാകിസ്താന്‍ ജയിലില്‍ മരിച്ചു. ലഷ്‌കര്‍ തീവ്രവാദിയായ അബ്ദുല്‍ സലാം ഭുട്ടവിയാണ് മരിച്ചത്.…

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നു; മയക്കുവെടി വൈകിയേക്കും

കമ്പം: കമ്പം ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം നീളുന്നു. ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നതായാണ് റേഡിയോ കോളറില്‍…

കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; സിപിഐഎമ്മിന്റെ പിന്തുണ തേടി കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ സിപിഐഎമ്മിന്റെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ഡിനന്‍സ് ബില്ലായി…

‘കിര്‍ക്കന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

‘കിര്‍ക്കന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സലിംകുമാര്‍, ജോണി ആന്റണി, കനി കുസൃതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാല് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. നവാഗതനായ ജോഷ്…

manipur

മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേന മേധാവി

സംഘർഷം തുടരുന്ന മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറൽ അനില്‍ ചൗഹാൻ. മെയ്തെയ്–കുക്കി തുടങ്ങിയ രണ്ട് വിഭാവങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായതുകൊണ്ട് തന്നെ സ്ഥിതിഗതികൾ ശാന്തമാകാൻ സമയം…

sex education

കുട്ടികളിൽ ലൈംഗിക ബോധവൽക്കരണം; നിർദ്ദേശവുമായി ഹൈക്കോടതി

സ്കൂൾ കുട്ടികളിൽ ലൈംഗിക ബോധവൽകാരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ലൈംഗിക…

പ്രതിസന്ധിയില്‍ സര്‍ക്കാര്‍: മെയില്‍ വിരമിക്കുന്നത് 10000-ത്തോളം ജീവനക്കാര്‍

തിരുവനന്തപുരം: 2023-ല്‍ ആകെ വിരമിക്കാനുള്ള 21,537 ജീവനക്കാരില്‍ പകുതിയോളം പേര്‍ മെയ് 31 ഓടെ സേവനം പൂര്‍ത്തിയാക്കും. ഇത്രത്തോളം ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന…

പ്രതിഷേധം ശക്തമാക്കി: മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ…

ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

മുംബൈ: ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യ. 3.31 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാലം തിരിച്ചു പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം…

thekkady elephant

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തേക്കടിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു ആക്രമണം. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ…