Fri. May 16th, 2025

Year: 2023

ആഷര്‍: ബഷീറിന്റെ കൂട്ടുകാരന്‍, ദ്രാവിഡ ഭാഷയെ ലോകത്തിന്റെ മുന്നിലെത്തിച്ച സാഹിത്യകാരന്‍

  കേരളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ഭാഷാ സാഹിത്യകാരന്‍ റൊണാള്‍ഡ് ഇ ആഷര്‍ ഓര്‍മയാവുമ്പോള്‍ ബാക്കിയാവുന്നത് ദ്രവീഡിയന്‍ സാഹിത്യലോകത്തിന് അദ്ദേഹം നല്‍കിയ…

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കും

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസും ഒഴിവാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ്…

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1  വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച്…

ശബരിമലയില്‍ ഏലയ്ക്കയില്ലാതെ അരവണ വിതരണം തുടങ്ങി

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കിത്തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്.…

തമിഴ്‌നാട്ടിലും ഫെഡറലിസത്തിന്‍റെ ഭാവി ആശങ്കയില്‍

ഗവര്‍ണര്‍-കാബിനറ്റ് ബന്ധത്തെക്കുറിച്ചും പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും വീണ്ടും ഉയരുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ സാക്ഷ്യം വഹിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെയാണ്. 2023 ലെ ആദ്യ…

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ വന്നാല്‍ – ഗുണവും ദോഷവും

വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഇതിനനുസരിച്ച് (Setting up and Operation of…

മലയാളി തിരിച്ചറിയാതെ പോയ സാറ അബൂബക്കര്‍

  ജന്മം കൊണ്ടും എഴുത്ത് കൊണ്ടും പൂര്‍ണ മലയാളി ആയിരുന്നിട്ടും കേരളത്തില്‍ വേണ്ടവിധത്തില്‍ അറിയപ്പെടാതെ പോയ സാഹിത്യകാരിയാണ് കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപിരിഞ്ഞ സാറാ അബൂബക്കര്‍. കന്നടയില്‍…

ബീഹാറിലെ ജാതി സെന്‍സസ് സംസ്ഥാനത്തിനപ്പുറം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പുള്ള ധീരമായ നീക്കം

ബീഹാറിലെ ആദ്യ ജാതി സെന്‍സസിന് ജനുവരി 7ന് തുടക്കമായി. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും നടപ്പിലാക്കാത്തതും സാമ്പത്തിക സംവരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചതുമാണ്…

ബിഹാറില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സമരത്തിനിടെ സംഘര്‍ഷം

ബിഹാറിലെ ബക്സറില്‍ ചൗസ പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട് കര്‍ഷകരും പോലീസും തമ്മിലുണ്ടായ സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. കര്‍ഷകരുടെ…

ലഖിംപൂര്‍ ഖേരി: വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണമെന്ന് വിചാരണ കോടതി

  ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ…