മരണാനന്തര അവയവദാന ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍ അവയവം ലഭിക്കും. നടപടിക്രമങ്ങള്‍ക്കായി പ്രത്യേകം ദേശീയപോര്‍ട്ടല്‍ സംവിധാനമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം…