Wed. Jul 30th, 2025

Year: 2023

സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍

മലപ്പുറം: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിലവിലെ നിക്ഷേപ പലിശനിരക്ക് ഉയര്‍ത്താനാണ് നീക്കം. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

അദാനിയുടെ ആസ്തി 50 ബില്യണ്‍ ഡോളറിന് താഴേക്ക്

മുംബൈ: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി ഫെബ്രുവരി 20 ആയപ്പോഴേക്കും 50 ബില്യണ്‍ ഡോളറിന് താഴെയെത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ബില്യണര്‍ പട്ടിക പ്രകാരം നിലവില്‍…

hawaii baloon

ഹവായില്‍ വീണ്ടും അജ്ഞാത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഹവായ്: ഹവായിയിലെ ഹോണോലുലുവിന് കിഴക്കുഭാഗത്തായി ഒരു വലിയ വെളുത്ത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹവായ് ലക്ഷ്യമിട്ട് മുന്‍പ് ഇറക്കിയ ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടതിന്…

വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു; പോയവാരം നിക്ഷേപിച്ചത് 7,600 കോടി

മുംബൈ: ആഭ്യന്തര വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചിരുന്ന വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പോയ വാരത്തില്‍ 7,600 കോടി രൂപയുടെ നിക്ഷേപം നടത്തി ഓഹരി വിപണിയില്‍ തിരിച്ചെത്തി. ഡെപ്പോസിറ്ററികളില്‍…

ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി; ആശങ്കയില്‍ പ്രദേശവാസികള്‍

ജോഷിമഠ്: ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ പ്രദേശവാസികല്‍ ആശങ്കയിലാണ്. ബദ്രിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. വീണ്ടും വിള്ളലുകള്‍ വരാനുള്ള കാരണം…

മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാള്‍: മധ്യപ്രദേശില്‍ മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മദ്യവില്‍പ്പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും. പുതിയ മദ്യം നയം ഉടന്‍…

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ്…

പ്രതിഭകളെ വാര്‍ത്തെടുക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആലോചിക്കുന്നില്ലെന്ന് ടിസിഎസ്

മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ടിസിഎസ്(ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസ്). പല ഐടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ടിസിഎസിന്റെ വിശദീകരണം. തൊഴില്‍ നഷ്ടമായ സ്റ്റാര്‍ട്ടപ് ജീവനക്കാരെ…

Gujrat Morbi Bridge collapse

മോര്‍ബി തൂക്കുപാലം ദുരന്തം; അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്

അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30-ന് ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം അറ്റകുറ്റപ്പണിയിലെ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തുരുമ്പുപിടിച്ച കേബിളുകള്‍ മാറാതിരുന്നതും പുതിയ സസ്‌പെന്‍ഷനുകള്‍…

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി; സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍

തുറ: ഈ മാസം 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘലയ സര്‍ക്കാര്‍. മുഖ്യമന്ത്രി കൊര്‍ണാഡ് കെ…