Thu. Jul 31st, 2025

Year: 2023

കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞ് ജനം

കുടിവെള്ള ക്ഷാമം രൂക്ഷമായി വൈപ്പിന്‍ ഞാറയ്ക്കല്‍. ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല. വൈപ്പിനില്‍ ഞാറക്കലിലെ പല മേഖലയിലും…

72 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു

ഡല്‍ഹി: രാജ്യത്തുടനീളമുള്ള 72 സ്ഥലങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. ഗുണ്ടാ-തീവ്രവാദ കൂട്ടുകെട്ടിനെതിരെ നടപടി കടുപ്പിച്ചാണ് റെയ്ഡ് നടത്തുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡ്…

-Treasury-Management

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയെ തുടര്‍ന്ന് ട്രെഷറി നിയന്ത്രണം കടുപ്പിച്ചു. ബില്ലുകള്‍ മാറുന്നതിനുള്ള പരിധി 10 ലക്ഷമായി കുറച്ചു. ഇതിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ഇനി മുതല്‍ ധനവകുപ്പിന്റെ…

Madhu_attapadi_death_

അട്ടപ്പാടി മധു കൊലക്കേസ്: അന്തിമ വാദം കേള്‍ക്കല്‍ ഇന്നാരംഭിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കും. പതിനാറ് പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെയും പ്രതിഭാഗം…

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; മൂന്ന് മരണം

ഹതായ്: പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ ആഘാതം കെട്ടടങ്ങും മുന്‍പെ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ…

വിദേശ യാത്രയ്ക്കായി ശതകോടികള്‍ ചെലവഴിച്ച് ഇന്ത്യക്കാര്‍

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി…

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ്…

m-sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശിവശങ്കര്‍ നാല് ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍ തുടരും.…

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഗുരുഗ്രാം: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹരിയാന ജിര്‍ക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍…

ശിവസേനയുടെ പേരും ചിഹ്നവും; സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ പേരിനും ചിഹ്നത്തിനുമായി സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ…