Thu. Aug 21st, 2025

Year: 2023

യുവ കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കോഴിക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നായിരുന്നു മരണം. കാസര്‍കോട് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനാണ്. 2005ല്‍…

ലൈഫ് മിഷന്‍ കേസ്; യൂസഫ് അലിയെ വിളിപ്പിച്ച് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ വിളിപ്പിച്ച് ഇഡി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്…

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന്‍ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു…

സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്തു

 സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. ഇരുവരും കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും…

അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന്

നാലാമത്  അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന് ആലപ്പുഴയിൽ ആരംഭിക്കും. 25 ചിത്രങ്ങൾ  പ്രദർശിപ്പിക്കും. ലോ​ക സി​നി​മ, ഇ​ന്ത്യ​ന്‍ സി​നി​മ, മ​ല​യാ​ള സി​നി​മ…

അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രവസിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രവസിച്ചു. കരുവാര സ്വദേശി സൗമ്യയാണ് പ്രസവിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ പുലര്‍ച്ചെ അഞ്ച്…

ബെംഗളൂരുവിൽ വീണ്ടും വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

സിലിക്കൺ വാലി ബാങ്ക് തകർച്ച: സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ജോ ബൈഡൻ

സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു  ബൈഡന്റെ…

ഭോപ്പാൽ ദുരന്തം; കേന്ദ്ര സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക,…

നിയമസഭയിൽ ഇന്നും പ്രതിഷേധം, വിവാദ പരാമർശവുമായി സ്പീക്കർ

ബ്രഹ്മപുരം മാലിന്യ പാന്റ് വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെതിരെ ബാനറുകളുമായാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം,…