ആശുപത്രി വാസത്തിന് ശേഷം ആദ്യ കുര്‍ബാനയില്‍ പങ്കെടുത്ത് മാര്‍പാപ്പ
ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിന്…