ആല്‍പ്‌സ് പര്‍വതനിരയിലെ ഹിമപാതം; നാല് മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്
ആല്‍പ്‌സ് പര്‍വതനിരയിലെ ഹിമപാതത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഗൈഡുമാരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഫ്രഞ്ച് ആല്‍പ്‌സ്…