Thu. Sep 4th, 2025

Year: 2023

‘നീലവെളിച്ചം’ ഏപ്രിൽ 20ന്

ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 20ന് തീയേറ്ററുകളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന കൃതിയെ…

‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കൻഡ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കൻഡ് ലുക്ക് റിലീസ് ചെയ്തു. നൻപകൽ നേരത്ത് മയക്കം,​ റോഷാക്ക്,​ കാതൽ എന്നിവയ്ക്ക് ശേഷം…

‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്ത്

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും റിലീസായി. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ…

പുതിയ വെബ് സീരീസുമായി റത്തീന; പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിൽ പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ എത്തുന്നു. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി…

വയോധികയെ അപമാനിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ചെന്ന പരാതിയില്‍ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക്  സസ്പെന്‍ഷന്‍. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ്…

ജപ്പാൻ പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നുവെന്നും ആയുരാരോ​ഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ…

ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ 5000 ബ്രിട്ടീഷ് സേനാംഗങ്ങൾ

ബ്രിട്ടീഷ് സായുധ സേനയിലെ 5,000 അംഗങ്ങൾ അടുത്ത മാസം നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കും. 30ലധികം കോമൺ‌വെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികർ ചേർന്ന് ഏറ്റവും വലിയ ആചാരപരമായ…

ബാംഗ്ലൂരിനെ 174 റണ്‍സില്‍ ഒതുക്കി ഡല്‍ഹി

ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 174 റണ്‍സിലൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്.…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അഞ്ച് പേരെ…

സുഡാനിലെ ഇന്ത്യക്കാരോട് വീടുകളില്‍ തന്നെ തുടരാന്‍ എംബസി

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുളളില്‍…