Wed. Sep 10th, 2025

Year: 2023

സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം: വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തയ്യാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൗദിയിലേക്കോ…

ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയുടെ വിലക്ക്; താല്‍ക്കാലികമായി നീക്കി അമേരിക്കന്‍ സുപ്രീംകോടതി

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയുടെ വിലക്ക് താത്കാലികമായി നീക്കി സുപ്രീംകോടതി. നിരോധനത്തിനും നിയന്ത്രണത്തിനുമെതിരെ അമേരിക്കന്‍ സര്‍ക്കാരും മരുന്ന് നിര്‍മാതാക്കളായ ഡാന്‍കോ ലബോറട്ടറീസും നല്‍കിയ അടിയന്തര അപേക്ഷയിലാണ്…

രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്നലെയോടെ സാധനങ്ങള്‍…

‘ദസറ’ ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

തെലുങ്ക് സൂപ്പര്‍താരം നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദസറയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്…

പൂഞ്ചിലെ ഭീകരാക്രമണം: തിരിച്ചടിക്കാനൊരുങ്ങി സൈന്യം; വനമേഖലയില്‍ തിരച്ചില്‍

ഡല്‍ഹി: പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ വ്യാപക തിരച്ചില്‍…

 പണം നല്‍കിയവര്‍ക്ക് മാത്രം ബ്ലൂ ടിക്; പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂകയുള്ളുവെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. പോപ്പ് ഫ്രാന്‍സിസും…

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍’ ആരംഭിക്കാന്‍ നീക്കം

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിദേശ വിപണി ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളില്‍ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍’ ആരംഭിക്കാനുള്ള നീക്കവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. മേയ് പകുതിയോടെ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി’…

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 3327 പുരുഷന്‍മാരും 304 വനിതകളും ഒരു…

സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. റെയില്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കുകയും…

ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ കസ്റ്റഡിയിലെടുത്തു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ…