Wed. Sep 10th, 2025

Year: 2023

ആര്‍എംപി തോട് അടഞ്ഞുതന്നെ; വെള്ളപ്പൊക്ക ദുരിതത്തില്‍ വൈപ്പിന്‍ക്കാര്‍

  വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം.…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; സുരക്ഷാ സ്‌കീം ചോര്‍ന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരന്‍

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. സന്ദര്‍ശനത്തിനിടെ സ്ഫോടനമുണ്ടാകുമെന്ന ഭീഷണിക്കത്താണ് ആദ്യം പുറത്തുവന്നത്. കത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്…

വിഡി സതീശന്റെ മണ്ഡലത്തില്‍ വെള്ളം കിട്ടാതെ മരണക്കിടക്കയില്‍ ഒരു ജനത

  കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള മയ്യാർ ശുദ്ധജല ലഭ്യത തീരെ ഇല്ലാത്ത പ്രദേശമാണ്. വേനലെത്തിയാൽ കുടിവെള്ളം എങ്ങനെ ശേഖരിക്കുമെന്ന വേവലാതിയാണ് മയ്യാറിലെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക്.…

വാട്ടര്‍ മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 20 രൂപ

കൊച്ചി: വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ച് കെഎംആര്‍എല്‍. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. രാവിലെ ഏഴ് മുതല്‍ വൈകീട്ട്…

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; കനത്ത സുരക്ഷ ഒരുക്കുമെന്ന് കൊച്ചി കമ്മീഷണര്‍

കൊച്ചി: കേരളാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.…

കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; 12000 കടന്ന് പ്രതിദിന കണക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 67,…

പൂഞ്ചിലെ ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍; 12 പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. ട്രക്ക് കടന്നു പോകാനിരുന്ന റോഡില്‍ മരത്തടികള്‍ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികള്‍ നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട്…

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റയില്‍വേ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിന്…

മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ.രണ്ടാം വര്‍ഷ ബിടെക് കെമിക്കല്‍ വിദ്യാര്‍ഥിയായ മധ്യപ്രദേശ് സ്വദേശി സുരേഷിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രഥമികനിഗമനം.…

ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം; പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടന

ഡല്‍ഹി: ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം. ഇരുവരും രക്തസാക്ഷികളെന്ന് ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി…