Fri. Sep 12th, 2025

Year: 2023

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി;സമരത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണി

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ സമരപന്തലിലെത്തി. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത…

വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ വാക്‌സിനേഷന് പിന്നാലെ മൂന്നുവയസുകാരന്‍ മരിച്ചു. ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടിയാണ് മരിച്ചത്. വാക്‌സിനെടുത്ത് 24 മണിക്കൂറിന് ശേഷമാണ്…

യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തി റഷ്യ. മധ്യ യുക്രെയ്‌നിയന്‍ നഗരങ്ങളായ ഉമാന്‍, നിപ്രോ എന്നിവിടങ്ങളുണ്ടായ റഷ്യന്‍ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഉമാനില്‍ ബഹുനില…

പിടിതരാതെ അരിക്കൊമ്പന്‍: പ്രതിസന്ധിയിലായി ദൗത്യസംഘം

1. അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം അനിശ്ചിതത്വത്തില്‍ 2. സുഡാനിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു 3. ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് 4. തൃശ്ശൂര്‍ പൂരം: സാമ്പിള്‍…

വേനൽമഴ ശക്തം; എട്ട് ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ്…

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തനെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി. മുംബൈ സ്‌പെഷ്യല്‍ സിബിഐ കോടതിയാണ് സൂരജിനെ വെറുതെ വിട്ടത്. തെളിവുകളുടെ…

മോദി പരാമർശം: രാഹുൽ​ഗാന്ധിയുടെ അപ്പീൽ ​ഗുജറാത്ത് ഹൈക്കോടതി നാളെ പരി​ഗണിക്കും

മോദി പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ ​ഗുജറാത്ത് ഹൈക്കോടതി നാളെ പരി​ഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ…

‘ദ കേരള സ്‌റ്റോറി’ പച്ചക്കള്ളം പറയുന്ന സിനിമ; പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രദര്‍ശനത്തിന് അനുമതി…

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍; ഇന്ന് ദൗത്യത്തിനുള്ള സാധ്യത മങ്ങി

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. ഇന്ന് രാവിലെ മുതല്‍ അരിക്കൊമ്പനെ പിടിക്കാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് ഇതുവരെ ആനയെ…

ദേവികുളം തെരഞ്ഞെടുപ്പ്: രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം തെരഞ്ഞെടുപ്പിൽ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എ രാജയ്ക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍…