Wed. Dec 18th, 2024
17 year old girl was gang raped in adoor kollam 6 people including the boyfriend were arrested

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി.