Sat. Feb 22nd, 2025

ഏക വ്യക്തിനിയമ പരിധിയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കാമെന്ന് പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ സുശീല്‍ മോദി. ഗോത്ര വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാം. ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ പരിരക്ഷ ലഭിക്കും. കേന്ദ്ര തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയമസഭ ശരിവയ്ക്കണമെന്ന വ്യവസ്ഥയുണ്ടെന്നും വാദം.