Wed. Jan 22nd, 2025

സംസ്ഥാനത്ത് എഐ ക്യാമറ ഒരു മാസത്തിനിടെ പിടികൂടിയത് 20 ലക്ഷം നിയമ ലംഘനങ്ങളാണ് . ഇവ പരിശോധിച്ച ശേഷം    1 .77 ലക്ഷം പേർക്ക് ഇതിനോടകം നോട്ടീസ് അയച്ചെന്നും പിഴയായി 7 .94 ലക്ഷം കോടിരൂപയാണ് സർക്കാരിന് ലഭിക്കേണ്ടത്  ഇതിൽ 81 .78 ലക്ഷം രൂപ ഇതുവരെ ലഭിച്ചുവെന്നും ആണ് പുറത്തവരുന്ന കണക്കുകൾ പറയുന്നത് . കൂടാതെ ക്യാമറകൾ വന്നതോടുകൂടി അപകടമരണങ്ങളുടെ  എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു