Sat. Jan 18th, 2025

അഷ്കർ സൗദാൻ നായകനാകുന്ന ‘ഡിഎൻഎ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിർമിക്കുന്നത്. ടി എസ് സുരേഷ് ബാബു ആണ് സംവിധാനം. എ കെ സന്തോഷിന്റെതാണ് തിരക്കഥ. റായ് ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ, സ്വാസിക, അജു വർഗീസ്, ഇർഷാദ് അലി, രവീന്ദ്രൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.