Sun. Feb 23rd, 2025

ആസിഫ് അലിയെ നായകനാക്കി അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അമല പോൾ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ള, സുധൻ സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷറഫുദ്ദീനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപ്പു പ്രഭാകർ ആണ് ഛായാഗ്രഹണം. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.