Mon. Dec 23rd, 2024

സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസിൽ നായകനായി സൈജു കുറുപ്പ്. ‘ജയ് മഹേന്ദ്രൻ’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മോഹൻ ആണ്. രാഹുൽ റിജി നായരുടേതാണ് കഥ. സുഹാസിനി, മിയ, സുരേഷ് കൃഷ്ണ,മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർത്ഥ് ശിവ എന്നിവരാണ് മറ്റു താരങ്ങൾ. സിരീസിന്റെ സ്ട്രീമിങ് എപ്പോഴാണെന്ന് അറിയിച്ചിട്ടില്ല. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.