Mon. Dec 23rd, 2024

1. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി

2. ബജറ്റ് പ്രഖ്യാപനങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

3. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

4. അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം

5. ഒഎല്‍എച്ച് കോളനി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു

6. സൂര്യഗായത്രി കൊലപാതകേസില്‍ ഇന്ന് വിധി

7. കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍

8. എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

9. ഇന്‍ഡോറില്‍ ക്ഷേത്രത്തിലെ കിണര്‍ തകര്‍ന്ന് അപകടം

10. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; വിദേശരാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തി അറിയിച്ച് എസ് ജയശങ്കര്‍

11. അഹ്മദാബാദിലും പ്രധാനമന്ത്രിക്കെതിരായ പോസ്റ്ററുകള്‍; എട്ട് പേര്‍ അറസ്റ്റില്‍

12. വീണ്ടും വീഡിയോ സന്ദേശവുമായി അമൃത്പാല്‍ സിംഗ്

13. ട്രംപിന് തിരിച്ചടി; വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയ കേസില്‍ ക്രിമിനല്‍ കുറ്റം ചുമത്തി

14. പാകിസ്താനിലെ രാജ്യദ്രോഹ നിയമം റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി

15. റോഡ് മൂവിയുമായി അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും

16. വിരമിക്കാനൊരുങ്ങി ജസ്റ്റിന്‍ ബീബര്‍; മുഴുവന്‍ പാട്ടുകള്‍ 1644 കോടിക്ക് വില്‍ക്കാന്‍ തീരുമാനം

17. ‘സിറ്റാഡല്‍’ ഏപ്രില്‍ 28 ന് പ്രൈമില്‍

https://www.facebook.com/wokemalayalam/videos/107250712318763

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം